ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cups1935 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പ്രതിരോധം| പ്രതിരോധം]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

കാട്ടുതീ പോലെ പടർന്ന് പിടിക്കുന്നൊരു
രോഗത്തിന് പേരാണ് കോവിഡ് 19
ഭൂമിയിൽ നിന്ന് നമുക്കീ മാരിയെ
തുരത്തുവാനായി കൈ കോർത്തിടാം
ഒത്തുചേർന്നീടാം പ്രതിരോധിച്ചിടാം
നല്ലൊരു നാടിനെ കണികണ്ടുണരാൻ
എന്നും നമുക്ക് പ്രയത്നിച്ചീടാം
ലോകത്തിൽ മാതൃകയാണെൻ മലയാള-
നാടിന്റെ ഐക്യവും ചിന്തകളും
ഒന്നാണ് നമ്മൾ എന്നുള്ളൊരു ചിന്തയാ- 11ണെന്നെന്നും ജയിക്കുവാനുള്ള ശക്തി
കൂട്ടമായി ചേർന്ന് നമുക്കീ മാരിയെ
ഭൂമിയിൽ നിന്നും തുടച്ചു നീക്കാം
  

സനയ് കൃഷ്ണ.എൻ.വി
5 ചിദംബരനാഥ് യു .പി സ്കൂൾ രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത