ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
07:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കണ്ണീർ തടമായ് ലോക മേ നീയിന്ന്
കണ്ണീർ പെരുമഴ ചൂടി നിൽക്കേ....
ദൈവത്തിൻ നാടായ ലോകമേ നീയിന്ന്
ഒരു രോഗത്തിൽ നിന്നും മുക്തിനേടാൻ
അതിജീവനത്തിനായ്
തുടരുകയായ്...
കോവിഡ് എന്നൊരു രോഗത്തിൻ
അടിമയായ് …
ലോകമേ നീയിന്ന് മാറുകയോ?
ലോകമേ നീയിന്ന് മാറുകയോ?
കണ്ണീർ തടമായ് ലോക മേ നീയിന്ന്
കണ്ണീർ പെരുമഴ ചൂടി നിൽക്കേ...
കണ്ണീർ പെരുമഴ ചൂടി നിൽക്കേ...
പൊരുതി ജയിക്കും ലോകമേ ഒരുനാൾ
അതിജീവനത്തിനായ്
കൈക്കോർക്കാം
അതിജീവനത്തിനായ്
കെക്കോർക്കാം ...

 

വിസ്മയ പി
7 B ജി. യു. പി സ്കൂൾ ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത