ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കണ്ണീർ തടമായ് ലോക മേ നീയിന്ന്
കണ്ണീർ പെരുമഴ ചൂടി നിൽക്കേ....
ദൈവത്തിൻ നാടായ ലോകമേ നീയിന്ന്
ഒരു രോഗത്തിൽ നിന്നും മുക്തിനേടാൻ
അതിജീവനത്തിനായ്
തുടരുകയായ്...
കോവിഡ് എന്നൊരു രോഗത്തിൻ
അടിമയായ് …
ലോകമേ നീയിന്ന് മാറുകയോ?
ലോകമേ നീയിന്ന് മാറുകയോ?
കണ്ണീർ തടമായ് ലോക മേ നീയിന്ന്
കണ്ണീർ പെരുമഴ ചൂടി നിൽക്കേ...
കണ്ണീർ പെരുമഴ ചൂടി നിൽക്കേ...
പൊരുതി ജയിക്കും ലോകമേ ഒരുനാൾ
അതിജീവനത്തിനായ്
കൈക്കോർക്കാം
അതിജീവനത്തിനായ്
കെക്കോർക്കാം ...

 

വിസ്മയ പി
7 B ജി. യു. പി സ്കൂൾ ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത