എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചെയ്തിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
03:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELANGODE EAST LP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചെയ്തിടേണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെയ്തിടേണം

രോഗമകറ്റുവാൻ പ്രതിരോധം വേണം. പ്രതിരോധമുണ്ടാവാൻ ആരോഗ്യം വേണം. ആരോഗ്യം ഉണ്ടാവാൻ ആഹാരം വേണം. വെയിൽ ഏറെ കൊള്ളാതെ മഴയേറെ നനയാതെ പൊടിയേറേ ശ്വസിക്കാതെ ജീവിത രീതി നടത്തിടേണം. ശുദ്ധജലം മാത്രം കുടിച്ചിടേണം. പഴകാത്ത ഭക്ഷണം കഴിച്ചിടേണം. തുമ്മുക, ചുമക്കുക ഇവയെല്ലാം ചെയ്യുമ്പോൾ മുഖം തൂവാല കൊണ്ട് മറകുക. പരിസരം വൃത്തിയായി സൂക്ഷിക്കണം.

ശിവതേജ്
4 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം