Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
നമ്മുടെ ലോകത്ത് വന്നു ചേർന്ന
മഹാമാരിയാണല്ലോ ഈ കോവിഡ്
സ്കൂളിൽ പോകുവാൻ പറ്റുന്നില്ല
പരീക്ഷ എഴുതാനും പറ്റിയില്ല
ടീച്ചറെ കണ്ടിട്ടെത്ര നാളായ്
കോവിഡ് എന്നൊരു മാരിയാലെ
വീടിനു വെളിയിലിറങ്ങുവാനും
കോവിഡുകാരണം പറ്റുന്നില്ല
ഈ മാരിയിൽ നിന്ന് കരകേറുവാൻ
അറിവുള്ളവർ പറഞ്ഞതനുസരിച്ച്
മാസ്കുകൾ നിത്യവും വച്ചിടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
|