ജി.എച്ച്. എസ് കല്ലാർകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 13 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kallarkutty (സംവാദം | സംഭാവനകൾ)

{{Infobox School| പേര്=ജി.എച്ച‍ എസ‍ കല്ലാര്‍കുട്ടി‍| സ്ഥലപ്പേര്=കല്ലാര്‍കുട്ടി, അടിമാലി| വിദ്യാഭ്യാസ ജില്ല=തൊടുപുഴ| റവന്യൂ ജില്ല=ഇടുക്കി| സ്കൂള്‍ കോഡ്=29047| സ്ഥാപിതദിവസം=10| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1952| സ്കൂള്‍ വിലാസം=കല്ലാര്‍കുട്ടി,പി.ഒ,
അടിമാലി| പിന്‍ കോഡ്=685562| സ്കൂള്‍ ഫോണ്‍=04864274210| സ്കൂള്‍ ഇമെയില്‍=29047ghskallarkutty@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://nil%7C ഉപ ജില്ല=അടിമാലി| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=| പഠന വിഭാഗങ്ങള്‍3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=137| പെൺകുട്ടികളുടെ എണ്ണം=104| വിദ്യാര്‍ത്ഥികളുടെ എണ്ണം=241| അദ്ധ്യാപകരുടെ എണ്ണം=15| പ്രിന്‍സിപ്പല്‍= സി സുബ്രഹ‍മ‍ണ്യന്‍| പ്രധാന അദ്ധ്യാപകന്‍= വി കെ ലെജി| പി.ടി.ഏ. പ്രസിഡണ്ട്=ബിജുമൊന് എന്‍ എസ് | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം=|C:\Documents and Settings\Office\Desktop\school photo\untitled folder }


മലനാടിന്റെ തിലകക്കുറി

ചരിത്രം

1952 ജുണില്‍ സ‍ക്കുള്‍ സ‍ഥാപിതമായി. കെ എസ‍ ഇ ബി യുടെ അധിനതയിലുളള ആദ്യകാലസ‍ക്കുളുകളില്‍ ഒന്നാണ‍ ഇത‍. തുടര്‍ന്ന‍ ഇത‍ ഗവണ്‍മെന്റ‍ ഏറ്റെടുത്തു.പ്രക്രിതി മനൊഹരമയ സഹ്യതഴ്വരയീല്‍ കല്ലര്‍കുട്ട്യ് ജലസംഭരനിക്കു സമീപം സ്തിതിചയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഓന്നം ആഘൊഷം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Govt.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Sasikumar Pk ( Ex Student, Ex Teacher $ Ex H.M

വഴികാട്ടി

1999-2000 ജൊസെഫ് മര്‍റ്റിന്‍
2000-03 ഫാന്‍‍സി വില്ലിഅം
06/2003-06/2004 M P സൊഫി
06/2004-11/04 ഉഷാകുമരി C
11/04-6/05 പി ട്ടി ഔസേപപ്
8/2005-01/2006 പി പി ഔസെപപ് ഉന്നി
3/2006-06/2006 വി ജയപ്രകാശ്
7/2006-3/2007 പി കെ ശശികമാര്‍
6/2007=7/2007 എം പി സൊഫി
3/2008-5/2008 റ്റി പി ജമീല
06/2008-08/2008 സി വിജയന്‍
7/2008-3/2009 പി പി മാത്യ
07/2009- സി സുബ്രഹ്മന്ന്യന്‍
http:// http:// 11.071469, 76.077017, MMET HS Melmuri 9.975951, 76.948242 </googlemap> |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 49 ന് തൊട്ട് Adimli നഗരത്തില്‍ നിന്നും 7കി.മി. അകലത്തായി Adimali--Kattappana റോഡില്‍ സ്ഥിതിചെയ്യുന്നു.
  • Munnar 32 KM അകലം

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്_കല്ലാർകുട്ടി&oldid=80542" എന്ന താളിൽനിന്ന് ശേഖരിച്ചത്