ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/കോറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്താം | color=3 }} <p> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെ തുരത്താം

ചൈനയിൽ നിന്ന് രൂപപ്പെട്ട കൊറോണ വൈറസ് (കോവിഡ് 19) എന്ന രോഗം കാരണം ആരും പുറത്തിറങ്ങാറില്ല . ഇത് നമ്മുടെ നാട്ടിലാകെ പടർന്നുപിടിക്കുകയാണ് . നമ്മൾ ജാഗ്രതയോടെ ഇരിക്കണം . കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വേണം . വീട്ടിൽ ഇരുന്ന് ടി വി കാണുകയും പുസ്തകങ്ങൾ വായിക്കുകയും കഥകൾ കേൾക്കുകയും ചെയ്യാറാണ് പതിവ് . ചേച്ചിയും എന്നോടൊപ്പം കൂടും . മുത്തശ്സി പറയുന്ന ഇല്ലത്തെ ആനക്കഥകളാണ് എനിക്ക് കൂടുതൽ ഇഷ്ടം . നമ്മുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കാൻ ഈ ദിവസങ്ങൾ ഉപയോഗപ്പെടുത്താം .കേരളത്തിൽ രണ്ടു പേർ മാത്രമാണ്ര് മരിച്ചത് എന്ന് നമുക്ക് ആശ്വസിക്കാം .നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസും നന്നായി കഷ്ടപ്പെടുന്നു . എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഞാൻ കാണാറുണ്ട് . വീടും പരിസരവും ഞാനും അമ്മയും അച്ഛനും ചേച്ചിയും കൂടി വൃത്തിയാക്കുന്നു .നല്ല നാളേക്കായി പ്രാർത്ഥിക്കാം .

നമിത ഓ കെ എം
3 എ ജി എൽ പി എസ് അരിക്കാട് ,തൃത്താല ,പാലക്കാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം