എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പൊന്നുവിൻ്റെ കഥ
പൊന്നുവിൻ്റെ കഥ
ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത കുട്ടിയുണ്ടായിരുന്നു. അവളുടെ പേര് പൊന്നു എന്നായിരുന്നു. അവൾ അമ്മ കാണാതെ ചെളിയിൽ കളിക്കുമായിരുന്നു. അവൾ കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കും. അങ്ങനെ പൊന്നുവിന് അസുഖം പിടികൂടി. അവളെ ആശുപത്രിയിൽ കൊണ്ടുപോയി. ശുചിത്വമില്ലാത്തതാണ് അസുഖത്തിന് കാരണം എന്ന് ഡോക്ടർ പറഞ്ഞു.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പൊന്നുവിന് ഓർമ വന്നു.ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഡോക്ടർ പൊന്നുവിന് മരുന്ന് നൽകി. പൊന്നുവിൻ്റെ അസുഖം മാറി. അവൾ ഡോക്ടർക്ക് നന്ദി പറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KIZHISSERI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KIZHISSERI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- MALAPPURAM ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ