ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
ഏഴുനിറത്തിൽ മഴവില്ല്
ആരു നിനക്കീ അഴകേകി
എന്തൊരു ചന്തം മഴവില്ലേ
ഭംഗിയിലുള്ളൊരു മഴവില്ലേ