ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം | color=1 }} <center> <poem> എന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

എന്തു സുന്ദരമാണെന്റെ ഗ്രാമം
സൂര്യന്റെ വെയിലേറ്റ്
പൂത്തുനിൽക്കുന്ന
നെൻ മണികൾ
കുളങ്ങളിൽ നൃത്തമാടുന്ന
ചെറുമീനുകൾ
മഴയും കാത്ത് നിൽക്കുന്ന
തവള ചേട്ടൻമാർ
അമ്മക്കിളിയെ കാത്തുനിൽകുന്ന
കുഞ്ഞിക്കിളികൾ
പൂക്കളിൽ നിന്നും
തേനൂറുന്ന വണ്ടുകൾ
എത്ര മനോഹരമാണെന്റെ ഗ്രാമം
അതിസുന്ദരമാണെന്റെ ഗ്രാമം.
 

മഹാദേവ് ബി തമ്പി
4 എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത