ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G u p s poothadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= മഹാമാരിയെ നേരിടുമ്പോൾ | color= 2 മഹാമാരിയെ നേരിടുമ്പോൾ ഓരോ നൂററാണ്ടും ചരിത്രമാവുകയാണ് ....... മനുഷ്യരാശിയുടെ ജീവന് ഭീഷണി മുഴക്കികൊണ്ട് കൊറോണ വൈറസ് അഥവാ കൊവിഡ് 19 ലോകമാകെ പടർന്നു പിടിക്കുകയാണ്. ജനിതകമാററം സംഭവിച്ച കൊറോണ വൈറസ് മനുഷ്യരിലും ജന്തുജാലങ്ങളിലും ശ്വാസനാളങ്ങളെ ബാധിച്ച്സക്ങീർണ്ണമാവുന്നു. സാധാരണയായുണ്ടാകുന്ന ജലദോഷത്തിൽ തുടങ്ങി ന്യുമോണിയ വരെയായി രോഗം മൂർച്ചിച്ച് മരണം വരെ സംഭവിക്കാം.

കൊറോണ വൈറസിന് വ്യപനശേഷി വളരെ കൂടുതലാണ്.ഇത് സാധാരണ രോഗപ്രതിരോധശേഷി കുറഞ്‍ഞ ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്.വായുവിലൂടെയാണ് ഈ വൈറസ്

പടരുന്നത്.കൃത്യമായ മരുന്ന് ഇല്ലാത്തതിനാൽ വ്യക്തിശൂചിത്വവും പരിസരശൂചിത്വവും പാലിക്കുക എന്നതാണ് പ്രധാനം.

അളകനന്ദ പി എസ്
6 A ജി യു പി എസ് പൂതാടി
ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം