ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/നേരിടാം നമുക്കൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം നമുക്കൊന്നായി


ലോകത്തെ നടുക്കാനായ്
വന്നൊരു ഭീകര രോഗം
കൊറോണ എന്നൊരു രോഗം
ചൈനയിൽ നിന്ന് വ്യാപിച്ചു
ലോകമെമ്പാടും വ്യാപിച്ചു
കൈകൾ കഴുകാം വീട്ടിൽ തങ്ങാം
കൊറോണയെ പ്രതിരോധിക്കാം
സർക്കാർ നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം ഒന്നായി
സമൂഹ അകലം പാലിച്ചീടാം
കൊറോണയെ തുരത്തീടാം