ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/പൂക്കളം

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35418 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂക്കളം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കളം


പൂക്കൾ പലതരം ഉണ്ടല്ലോ
 വെള്ളനിറത്തിൽ മുല്ലപ്പൂ
ചുവന്നപൂക്കൾ ചെത്തിപ്പൂ
നീലനിറത്തിൽ കായാമ്പൂ
മണമുള്ള ഒരു റോസാപ്പൂ
പലപല പൂക്കൾ ഒന്നായി കൂട്ടി
പൂക്കളം ഒന്ന് ഒരുക്കും ഞാൻ
 അത്തപ്പൂക്കളം ആണല്ലോ
 ഇതളായി താമരപ്പൂ
 നിറം ഏറുന്നു ഒരു ജമന്തിയും പിച്ചിയും
 മണമൂറും ഒരു തുളസി കതിരും
പരിസ്ഥിതിക്ക്മണമൂറുംപാരിജാതവും
അരളിച്ചെടിയുടെ അരുമ കിടാവ്
 ഈ പൂക്കളം.
 

ശ്രീലക്ഷ്മി
2 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത