അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color=4 }} <p> സുഹൃത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

സുഹൃത്തുക്കളെ;നമ്മുടെ കേരളം മഹാമാരിയായ കൊറോണ അല്ലേൻകിൽ കോവിഡ് 19 എന്ന വൈറസിന്റെ ഭീതിയിലാണ് ചൈനയിലെ വുഹാനിലാണ് ആദ്യമായി രോഗം സ്ഥ്തീകരിച്ചത്. പൊതുവേ ഈനാംപേച്ചിയിൽ നിന്നാണ് ഈ വൈറസ് കാണപ്പെടുന്നത്. ഈ വൈറസിനെ തുടർന്ന് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞു. പിന്നീട് മറ്റുള്ള രാജ്യങ്ങളിൽ പടർന്നിരിക്കുകയാണ്. ലോകത്തൊട്ടാകെ ഈ വൈറസ് ആശങ്ക ഉണ്ടാക്കി, പക്ഷെ നമ്മുടെ കേരളത്തെ രക്ഷിക്കാൻ ആരോഗ്യവകുപ്പ് മുന്നിൽ നിൽക്കുന്നു . കേരളത്തിൽ പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ചില നിർദ്ദേശങ്ങൾ തന്നിട്ടുണ്ട് അതു കൃത്യമായി അനുസരിച്ചാൽ നമ്മുടെ കൊച്ചു കേരളത്തെ രക്ഷിക്കാം. പനി,ചുമ ,ശ്വാസതടസ്സം എന്നിവയാണ് ഇവയുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്. അനാവശ്യമായി പുറത്ത് ഇറങ്ങരുത്. അഥവാ പുറത്ത് ഇറങ്ങുന്നണ്ടെന്കിൽ മാസ്ക് ധരിക്കേണം.നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്, നമ്മുടെ കൊച്ചു കേരളത്തെ സംരക്ഷിച്ചു കൊണ്ട് കൊറോണ വൈറസിനെ ഒറ്റക്കെട്ടായ് നേരിടാം stay home, stay safe Break the chain

ലക്ഷ്മിക ടി
7 സി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം