പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/പ്രവാസിയുടെ മനം
പ്രവാസിയുടെ മനം
അറിയില്ല എന്റെ മനസ്സ് നീറുകയാണ്.ഈ പ്രവാസ ജീവിതം എന്റെ ജീവിതത്തിന്റെ തന്നെ അവസാനമായി മാറുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കൊറോണ എന്ന മഹാമാരി ഈ ലോകം മുഴുവൻ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്.എന്റെ മനസ്സു നിറയെ നാട്ടിലുള്ള എന്റെ കുടുംബമാണ്. ഇവിടെനിന്ന് ഞങ്ങൾ രക്ഷപ്പെടുമോ എന്ന് അറിയില്ല. കൊതിച്ചു പോവുകയാണ് കേരളത്തിലേക്ക് എത്താൻ . ഒരു പക്ഷേ കേരളത്തിലായിരുന്നെങ്കിൽ ഇന്ന് ഇത്രയും പേടിക്കേണ്ടതില്ലായിരുന്നു. കാരണം കേരളം ഈ മഹാവ്യാധിയെ അതിജീവിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു അതുപോലെ ഈ ലോകത്തിനും മഹാമാരിയെ അതിജീവിക്കാൻ കഴിയട്ടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ