ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ
{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ | color= 2 }
അതിജീവിക്കാം കൊറോണയെ
എതിർത്തിടാം എതിർത്തിടാം
ഒരുമിച്ച് എതിർത്തിടാം
കൊറോണയെന്ന- ഭീകരനെ
നമുക്കെതിർത്തു നിന്നിടാം
ഒരു കുടുംബമാണ് നാം
ഒരു സമൂഹമാണ് നാം
ഒരു പിതാവ് പോറ്റിടുന്ന- നല്ല മക്കളാണുനാം
മാറണം ഈ വ്യാധികൾ
ഒരുമിച്ചു നിന്നിടാം ഒരുമിച്ചു പൊരുതിടാം അതിജീവിക്കാം
ഈ കൊറോണയെ.
നിഷ ജെ എസ്
|
9 B വാവോട് ഹൈസ്കൂൾ കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ