എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/മഴ പ്രകൃതിയുടെ വരധാനം
മഴ പ്രകൃതിയുടെ വരധാനം
മഴ പ്രകൃതിയുടെ വരധാനം ആണ് എന്ന് കണക്കാക്കപെടുന്നത്, മഴ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കുടിക്കാനും മറ്റു ആവിശ്യത്തിനും വെള്ളം ഉപയോകിക്കുന്നു മഴയുടെ കുത്തി വീഴുന്ന ശബ്‌ദം കുളിർമ നൽകുന്നു. മഴയുടെ സുന്ദരമായ ശബ്‌ദം എന്നും കാതിൽ നിറഞ്ഞു നിൽക്കും........ മഴയുടെ അനുഭവം എന്നും മറക്കാതെ നിൽക്കും....... മഴയനുഭവം എന്നും നിലനിൽക്കട്ടെ.......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഏറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഏറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഏറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഏറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ