ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം      


സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ് . പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ് . മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക . മരങ്ങൾ നട്ടു പിടിപ്പിക്കുക . ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിക്കുക. അമിതമായ വായു മലിനീകരണം ഒഴിവാക്കുക . നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം .

ഋതുൽ രാജ്
1 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം