Schoolwiki സംരംഭത്തിൽ നിന്ന്
നവ കേരളത്തിനായി
ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം
കൈകൾ രണ്ടും കഴുകേണം ദിവസേന പലവട്ടം
നാട്ടിൽ നിന്നും കോവിഡിനെ തുരത്തീടേണം
ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം
മാസ്ക് നമ്മൾ ധരിക്കേണം അകാലമെന്നും പാലിക്കേണം
തുമ്മുമ്പോഴും ചീറ്റുമ്പോഴും ജാഗ്രത വേണം
ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം
റോഡിൽ ഒന്നും ഇറങ്ങല്ലേ വീട്ടിൽ തന്നെ കഴിയേണം
നിർദേശങ്ങൾ പാലിച്ചു നാം പൊരുതിവേണം
ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം
രാത്രിയെല്ലാം പകലാക്കി അദ്വാനിക്കും ഡോക്ടർമാരേം
നേര്സുമാരേം പോളിസിനേം നന്നിയോടോർക്കും
ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം
ഭീതി വേണ്ട ജാഗ്രതയാൽ തുരത്തിടാം കൊറോണയെ
നവകേരളത്തിനായ് നമുക്ക അണി ചേർന്നീടാം
ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം
അൻസിന് ജെയിംസ്
|
1 A [[|എൽ .പി . സ്കൂൾ മേരികുളം]] കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|