ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കാക്ക


കാക്കേ കാക്കേ കുട്ടികുറുമ്പൻ കാക്കേ
വീടിനുചുറ്റുും പാറിപറന്ന്
മുറ്റത്തുള്ള തീറ്റകൾ
കൊത്തിതിന്നും കുട്ടികുറുമ്പാ കാക്കമ്മേ
വിശപ്പകറ്റാൻ കിട്ടിയില്ലെങ്കിൽ
കരയല്ലേ എന്റെ കാക്കമ്മേ
ചോറും കറിയും നിനക്ക് ഞാൻ നൽകീടാം

ശബരീനാഥ്
1A ജി.എൽ.പി.എസ്. കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത