17:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/വേനൽ മഴ| വേനൽ മഴ]] {{BoxTop1 | തലക്കെട്ട്=വേനൽ മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ കാലം വന്നു
വേനലിൽ എൻ കണ്ണുകൾ വാടി
കാണുന്നു ഞാൻ ഈ നാട്ടിൽ
വറ്റിവരണ്ട പുഴകൾ
വാടിക്കരിഞ്ഞ ചെടികൾ
ദാഹിച്ചു നിൽക്കുന്ന കിളികൾ
വേണം ഇവർക്കൊരു വേനൽ മഴ
വേണം എനിക്കുമൊരു വേനൽ മഴ