എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ മഴ

വേനൽ കാലം വന്നു
വേനലിൽ എൻ കണ്ണുകൾ വാടി
കാണുന്നു ഞാൻ ഈ നാട്ടിൽ
വറ്റിവരണ്ട പുഴകൾ
വാടിക്കരിഞ്ഞ ചെടികൾ
ദാഹിച്ചു നിൽക്കുന്ന കിളികൾ
വേണം ഇവർക്കൊരു വേനൽ മഴ
വേണം എനിക്കുമൊരു വേനൽ മഴ
 

ഇവ കൻസ
എ.എം.എൽ.പി.എസ്. ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത