ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും ഒരു മഹാ വിപത്തായി പടർന്നു പിടിക്കുന്ന വൈറസാണ് കൊറോണ വൈറസ്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ കൊറോണ എന്ന വൈറസ് കാരണം ജനങ്ങൾക്ക് ജീവൻ നഷ്ടമാകുന്നു. നമ്മുടെ കേരളത്തിൽ പോലും കൊറോണ ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ വൈറസിനെ നശിപ്പിക്കാൻ ശാസ്ത്രലോകം ഇതുവരെ മരുന്ന് ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. കൊറോണ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗം സാമൂഹ്യ അകലം പാലിക്കുക എന്നതാണ് നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും പറയുന്ന കാര്യങ്ങളെല്ലാം അനുസരിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് അതായത് 20 മിനിറ്റ് കൂടുമ്പോൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുക വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഹസ്ത ദാനം ചെയ്യാതിരിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിത /കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിത /കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത /കൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ