ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


പച്ച ഉടുപ്പിട്ട തത്ത മ്മേ
ആരു നിനക്കി നിറം നൽകി
പാട്ടുകൾ പാടും തത്തമ്മേ
പറന്നു പോകുന്നത് എങ്ങോട്ടാ
പാറി നടക്കാൻ എന്തു രസം
എന്നോടൊപ്പം കൂടാമോ
എന്നെ കൂടെ വിളിക്കാമോ


 

Sreehari.M.R
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത