വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('a{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

a

കോവിഡ് 19

ചൈനയിലെ ഉഹാൻ എന്ന പട്ടണത്തിലാണ് ആദ്യമായി കോവിഡ് ഉണ്ടായത്. പിന്നിട് ലക്ഷ കണക്കിന് ജനങ്ങളിലക് അത് വ്യപിച്ചു ലക്ഷ കണക്കിന് ആളുകൾ മരിച്ചു അതുപോലെ തന്നെ ലക്ഷ കണക്കിന് ആളുകൾ ഗുരുതരവസ്തയിൽ കഴിയുന്നു. എല്ലാ രാജ്യങ്ങളിലേക്കും അത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ഈ അസുഖത്തിന് മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല ഓരോ ദിവസവും ആയിരത്തിൽ പരം ആളുകൾ മരിച്ചു വീഴു ന്നു. കോവിഡിനെ പ്രതിരോധിക്കാനായി നമ്മുടെ പ്രധാനമത്രി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അതിന്റെ ഭാഗമായി സംസ്ഥാനത്തും ലോക്ക് ഡൗൺ ആയതിനാൽ സ്കൂളുകളും കടകളും മറ്റു സ്ഥാപനങ്ങളുമെല്ലാം അടക്കപ്പെട്ടു. എല്ലാ വരോടും വീട്ടിൽ ഇരിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ഇടവിട്ട സമയങ്ങളിൽ കൈ കഴുകുവാനും വൃക്തിശുചിത്വം പാലിക്കാനും പൊതുസ്ഥാലങ്ങളിലേക് അനാവശ്യമായി പോകാതിരിക്കാനും നിർദ്ദേശിക്കപ്പെട്ടു. ഇത് നമ്മൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ഈ മഹാമാരിയെയും സധൈര്യം നമ്മൾ നേരിട്ടുവിജയ്ക്കും കാരണം ഇത് കേരളമാണ് നമ്മൾ മലയാളികളും.

അജ്‌ലാൽ ഷാഫി
5 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം