ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ അകലം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലം പാലിക്കാം | color= 5 }} ലോകത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം പാലിക്കാം

ലോകത്തുള്ള എല്ലാ ജനങ്ങളും ഒരുപോലെ ഭയപ്പെടുന്ന ഒരു മഹാമാരി യാ ണ് കൊറോണ അത് ചൈനയിലെ വുഹാ നിൽനിന്ന് തുടങ്ങി ഇങ്ങ് കേരള ത്തിലുമെത്തി.തുടക്കത്തിൽ തന്നെ ലോക്ക് ഡൗൺ നടപ്പാക്കിയത് കൊണ്ട് കൂടുതൽ പേരിലേക്ക് കൊറോണ പടരുന്നത് തടയാൻ കഴിഞ്ഞു. ആളുകളിൽ നിന്ന് അകലം പാലിക്കുകയും കൈക്കൾ സോപ്പുപയോഗിച്ച് കഴുകുകയും മാസ്ക്ക് ഉപയോഗിക്കുകയും ചെയ്ത് നമുക്ക് ഇതിനെ പ്രതിരോധിക്കാം.


Muhammed Sahad
1 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം