എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം

അറിയണം കൂട്ടരേ
അറിഞ്ഞീടണം കൂട്ടരേ
നാടിനെ വ്യാപിച്ച മഹാവ്യാധിയെ
പോരാടണം കൂട്ടരേ
വിജയിക്കണം കൂട്ടരേ
ഒറ്റക്കെട്ടായി നിന്നിടാം കൂട്ടരേ
പ്രതിരോധമാണുത്തമം
മഹാമാരിയിൽ നിന്ന് മുക്തമാകാൻ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം സ്നേഹ ഹസ്തദാനം
ഭയം വേണ്ട ,ജാഗ്രത വേണം
മഹാവ്യാധിയിൽ നിന്ന് മുക്തമാവാൻ
 

ഫാത്തിമ നിയ .പി
3 .സി എ എൽ പി സ് മുണ്ടംപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത