അറിയണം കൂട്ടരെ.......
അറിഞ്ഞിടണം കൂട്ടരെ.....
നാടിനെ വ്യാപിച്ച മഹാവ്യാധിയേ.......
പോരാടണം കൂട്ടരേ....
വിജയിക്കണം കൂട്ടരേ.....
അതിനായി ഒറ്റക്കെട്ടായി നിന്നീടണം
പ്രതിരോധമല്ലാതെ മറ്റൊരു വഴിയില്ല
ഈ മഹാമാരിയിൽ നിന്നും മുക്തമാവാൻ
ഒഴിവാക്കിയിടാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കിയിടാം സ്നേഹ ഹസ്തദാനം
ഭയം വേണ്ട നമുക്ക് ജാഗ്രത മാത്രം മതി
ഈ മഹാവ്യാധിയിൽ നിന്നും മുക്തമാവാൻ.