ഗവ. എൽ.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/സ്വപ്നനാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42517 parantode (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= സ്വപ്നനാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നനാട്

സ്വപ്നനാട്
ഒന്നിച്ചീടാം കൂട്ടരെ
നമ്മുടെ സ്വപ്ന നാടിനായ്
മാറ്റീടാം കൂടരെ
കൊറോ‍‍ണ എന്ന മാരിയെ
സാധിച്ചീടാം കൂട്ടരെ
നമ്മുടെ സ്വപ്ന നാടിനെ .
നഖം ഇടയ്ക്കിടെ വെട്ടീടാം
കയ്യും മുഖവും കഴുകീടാം
വീടും പരിസരവും ശുചിയാക്കാം
കൊതുകുകളെ അകറ്റീടാം
ഒന്നീച്ചീടാം ഒരുമിച്ച്
ഒരുപുതുലോകത്തെ വാർത്തീടാം


 

സജന
1 A ഗവ. എൽ.പി.എസ് പറണ്ടോട്.
നെടുമ‍ങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത