ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി.
പരിസ്ഥിതി.
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. നമുക്ക് ആവശ്യമായത് പ്രകൃതി ഒരുക്കി തന്നിട്ടുണ്ട്. അതിനാൽ പരിസ്ഥിതിയെ നാം സംരക്ഷിക്കണം. പക്ഷെ മനുഷ്യന്റെ ആർത്തി മൂലം പരിസ്ഥിതി നശിച്ച് കൊണ്ടിരിക്കുകയാണ്. മണ്ണും ജലവും വനവും ഈശ്വരന്റെ വാരാദാനമാണ്. മരങ്ങൾ മുറിച്ചു മാറ്റരുത്. മരങ്ങൾ വച്ചു പിടിപ്പിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക. കുന്നുകളും വയലുകളും നികത്താതിരിക്കുക. പുഴകൾ സംരക്ഷിക്കുക. ഇങ്ങനെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ