ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു .നമ്മളുടെ ഭൂമിയിൽ ചെടികൾ മരങ്ങൾ,ജീവികൾ അങ്ങനെ പലതും ഉണ്ട് .അവയെ എല്ലാം നമ്മൾ സംരക്ഷിക്കുക .ഒരു മരം മുറിച്ചാൽ 10 മരം നടുക .ഭൂമിയിൽ ജീവൻ ഉള്ളവയും ഇല്ലാത്തവയും ഉണ്ട് .നമ്മുടെ ഭൂമിയിലെ മരങ്ങൾ നമ്മൾ തന്നെ സംരക്ഷിക്കണം .പൊതുസ്ഥലത്തു മാലിന്യങ്ങൾ വലിച്ചെറിയരുത് .പ്ലാസ്റ്റിക് കവറുകൾ കത്തിക്കരുത് .പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയരുത് .വലിച്ചെറിഞ്ഞാൽ അവ കാലക്രമേണ നശിക്കാതെ മണ്ണിനടിയിൽ കിടക്കും .അത് ഭൂമിക്കു തന്നെ ദോഷമാണ് .നമ്മൾ തന്നെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക .അങ്ങനെ ഓരോരുത്തരും ഒരുമയോടെ ഇതു ചെയ്‌താൽ നമുക്ക് തന്നെ പരിസ്ഥിതി സംരക്ഷകരായി മാറാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ