ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ശുചിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈകഴുകാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകഴുകാം


കാണാമറയത്തുള്ളൊരു കുള്ളൻ
കാര്യങ്ങൾ കുഴപ്പിക്കും കുള്ളൻ
കൈയ്യിൽകയറി ഒളിക്കും കുള്ളൻ്
കോവിഡ് എന്നൊരു കുള്ളൻ
കൈകഴുകിയാൽ ഓടും കുള്ളൻ

 

ആതിര
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത