ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  കാട്      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കാട്     

കാട് നല്ല കാട്
മരങ്ങൾ നിറഞ്ഞ കാട്
പൂക്കൾ നിറഞ്ഞ കാട്
പക്ഷികളുണ്ട് കാട്ടിൽ
മൃഗങ്ങളുണ്ട് കാട്ടിൽ
തണലുതരുന്നൊരു കാട്
തണുപ്പ് തരുന്നൊരു കാട്
നമുക്ക് വേണം കാട്
കാട് നല്ല കാട്
  


 

കാശിനാഥൻ .എസ്
2 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ‍‍‍‍ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത