ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കാട്

Schoolwiki സംരംഭത്തിൽ നിന്ന്
 കാട്     

കാട് നല്ല കാട്
മരങ്ങൾ നിറഞ്ഞ കാട്
പൂക്കൾ നിറഞ്ഞ കാട്
പക്ഷികളുണ്ട് കാട്ടിൽ
മൃഗങ്ങളുണ്ട് കാട്ടിൽ
തണലുതരുന്നൊരു കാട്
തണുപ്പ് തരുന്നൊരു കാട്
നമുക്ക് വേണം കാട്
കാട് നല്ല കാട്
  


 

കാശിനാഥൻ .എസ്
2 B ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത