ഉള്ളടക്കത്തിലേക്ക് പോവുക

അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മെഴുകുതിരി

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) (jjg)

മെഴുകുതിരി


[13:40, 18/04/2020] Sujitha ahss: അർദ്ധവിരാമമിട്ട ജീവിതത്തിനന്തഽഠ
കുറിക്കവേ ഞാനറിയുന്നു എന്റെ ജിവിതത്തിലെ വെളിച്ചമായിമാറിയ നിന്നെ
അന്ധകാര ജീവിതത്തിൽ വെളിച്ചം പകർന്നു നീ....
ഇനിയൊരു വെളിച്ചവും ഉടലെടുക്കില്ല എന്നിൽ...
നിശ്ചലമായി ഇനിയുള്ള ജീവിതഠ
ജീവിച്ചുതീർത്ത കാലത്തിനൊപ്പം പകർന്ന വെളിച്ചഠ മാത്രമേ ഇനിയുള്ളൂ.....
ഞാനാറിയുന്നു, മെഴുകുതിരി പോലെ ജീവിച്ചുതീർത്ത നിന്റെ ജീവിതം.....

കഥ ചേർക്കുമ്പോൾ ആവശ്യമുണ്ടെങ്കിൽ


എന്നീ ടാഗുകൾ മാത്രം ഉപയോഗിക്കുക.

Smrithi.c
10c ANJARAKANDY HSS
KANNUR SOUTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


[13:40, 18/04/2020] Sujitha ahss: Smrithi.c - 10 E