അർദ്ധവിരാമമിട്ട ജീവിതത്തിനന്ത്യം
കുറിക്കവേ ഞാനറിയുന്നു എന്റെ ജിവിതത്തിലെ വെളിച്ചമായിമാറിയ നിന്നെ
അന്ധകാര ജീവിതത്തിൽ വെളിച്ചം പകർന്നു നീ....
ഇനിയൊരു വെളിച്ചവും ഉടലെടുക്കില്ല എന്നിൽ...
നിശ്ചലമായി ഇനിയുള്ള ജീവിതം
ജീവിച്ചുതീർത്ത കാലത്തിനൊപ്പം പകർന്ന വെളിച്ചം മാത്രമേ ഇനിയുള്ളൂ.....
ഞാനാറിയുന്നു, മെഴുകുതിരി പോലെ ജീവിച്ചുതീർത്ത നിന്റെ ജീവിതം.....