വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/നെന്മണി

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നെന്മണി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നെന്മണി

പാടവരമ്പിലെ വിത്തും കൈക്കോട്ടും
പാണനു കിട്ടിയ വരദാനം
പകലന്തിയോളം വേല ചെയ്തു
പാടത്തു നെന്മണി വിത്തു വിതച്ചു
പാടും പുഴയുടെ ഓളത്തിൽ നിന്നും
ഒരിത്തിരി നീർമുത്തു കോരിയെടുത്തു
പുതു മണ്ണിൻ പുളകം വിരിയിച്ചു
നനവാർന്ന നെന്മണി മുളച്ചു പൊന്തി
കതിർ കറ്റയായി
വിളഞ്ഞു നിന്നു
 

അഭിഷേക് കൃഷ്ണ
2A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത