ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
08:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡെന്ന മഹാമാരി
കൊലചിരിയോടെ വരുന്നുണ്ടെ..
കയ്യും മുഖവും വൃത്തിയാക്കി
കരുതലോടെ ജീവിക്കാം..
കൺകളിൽ കൈ വിരലാക്കാതെ
കണ്ടാൽ കൈകൾ കൊടുക്കാതെ
കൊറോണയെന്ന വൈറസിനെ
കരുതലോടെ ഓടിക്കാം

 

നിഹാൽ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത