ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കാടും മനുഷ്യനും
കാടും മനുഷ്യനും
നഗരത്തിലെ ബഹളങ്ങൾ കാരണം ഷാജഹാൻ എന്നു പേരുളള ഒരാൾ കാട് സന്ദർശിക്കാൻ പോയി.വൻമരങ്ങൾ,കുളങ്ങൾ,അരുവികൾ,ചെറുസസ്യങ്ങൾ…...ശുദ്ധവായുവും ശ്വസിച്ച് അദ്ധേഹം മുന്നോട്ടു നടക്കുമ്പോൾ മുറിവുപറ്റിയ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു.അതിന് അയാൾ പ്രഥമശുശ്രൂഷ നൽകി.അൽപസമയം കഴിഞ്ഞപ്പോൾ അതു പറന്നു പോയി.സന്തോഷത്തോടെ അദ്ദേഹം മുന്നോട്ടു നടന്നു.അരുവിയിൽ നിന്നും വെള്ളം കുടിച്ചു.മാനുകൾ,മുയലുകൾ തുടങ്ങിയവയെയും അദ്ദേഹം കണ്ടു.കാറ്റിൽ ചെടികൾ നൃത്തം ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് തന്റെ സ്വന്തം വീട്ടിലേക്കു തിരിചു പോയത്.അനുഭവിച്ചതെല്ലാം കൂട്ടുകാരോട് പങ്കു വച്ചു.അപ്പോഴാണ് നഗരജീവിതവും വനവാസവും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിനും കൂട്ടുകാർക്കും മനസ്സിലായത്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ