ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
06:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

കൈയ്യും കാലും വൃത്തിയായെന്നാൽ
രോഗം പമ്പ കടന്നീടും
തുള്ളിച്ചാടി കളിച്ചീടുമ്പോൾ
രോഗാണുക്കൾ ആമോദത്താൽ
ചാടിക്കയറും ദേഹത്തെങ്ങും
പൂവുകൾ നുള്ളി തളർന്നീടുമ്പോൾ
ദേഹം കഴുകി കൃമി കീടങ്ങളെ ദൂരെയകറ്റും
അതുവഴിയെന്നിലെ രോഗവും മാറും
സന്തോഷത്താൽ ഞാനാടി പാടും...

 

റംഷ മിഹ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത