എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/രോഗപിരതിരോധം(ലേഖനം)
രോഗപ്രതിരോധം (ലേഖനം) രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ്.എന്താണ് ആരോഗ്യമെന്നും ആരോഗ്യപരിപാലനത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കഒണമെന്നും
എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.ശരീരത്തിൻറെ സ്വാഭാവികപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുമ്പോൾ അത് രോഗത്തിൻറെ രൂപത്തിൽ പ്രതിഫലിക്കുന്നു.ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ്സ് അഥവാ കോവിഡ് 19.ഈ അസുഖത്തിന് ഇതുവരെ വാക്സിനേഷൻ കണ്ടുപിടിയ്ക്കാൻ സാധിക്കാത്തതിനാൽ ഇതിനെ പ്രതിരോധിക്കാനേ കഴിയൂ. ഇടയ്ക്കിടെ കൈകൾ സോപ്പും,സാനിറ്റൈസറും ഉപയോഗിച്ച് കഴുകുക കൈകൾ കൊണ്ട് മൂക്കും വായും സ്പർശിക്കാതിരിക്കുക തുമ്മുമ്പോഴുംചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായ് പൊത്തുക പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക കഴിവതും വീട്ടിൽ ഇരിയ്ക്കാൻ ശ്രമിക്കുക പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുത് പനിയോ,ചുമയോ വന്നാൽ ഉടനേ ഡോക്ടറെ കാണുക നമുക്ക് ഒരുമിച്ച് കൊറോണ വൈറസ്സിനെ പ്രതിരോധിയ്ക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ