കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം
[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/പ്രകൃതി | പ്രകൃതി] പ്രകൃതി
</poem> പ്രകൃതി
ദൈവത്തിന്റെ ദാനാമം വിശ്വമഹാപ്രപഞ്ചത്തിൽ, ഭൂമിദേവിതൻ മടിത്തട്ടിൽ മരത്തകമുത്തായ ഉയർന്നു നിൽക്കും മാനവമാതാവ് പ്രകൃതി, വൃക്ഷത്തോപ്പും പക്ഷികളും ആഴമേറിയൊരാഴിയും മലയും മഴയും മരവും കാടും മേടും പുഴയും ഇവയെല്ലാറ്റിനുമൊരു നാമം ; പ്രകൃതി മനസ്സും കുളിരും മഴക്കാലം സൂര്യൻ തെളിയും വേനൽക്കാലം പൂക്കൾ വിരിയും വസന്തകാലം മഞ്ഞുപെയ്യും മഞ്ഞുകാലം ഇവയെല്ലാം പ്രദാനം ചെയ്യും ദൈവ പ്രകൃതി മാലിന്യക്കൂമ്പാരമാകരുതേ ഈ മാതാവിനെ നാം ഓർത്തിടേണം
മാനവർ നമ്മൾ പ്രകൃതി മാതാവിൻ മടിത്തട്ടിൽ ദ്രോഹം ചെയ്യരുതേ
മാതാവ് സംഹാരരുദ്രയാകും നല്ലവരെ രക്ഷിക്കും ദേവി ദുഷ്ടരെ ശിക്ഷിക്കും . തൻ മക്കളാം മാനവർക്കസുഖം വന്നാൽ പ്രകൃതിമാതാവു വിഷണ്ണയാകും
ഔഷധക്കൂട്ടുകൾ ഒരുക്കി
നമ്മെ രക്ഷിക്കും ദേവി ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ
ഈ പരബ്രഹ്മത്തിൽ പേര്
പ്രകൃതി.
</poem>
നന്ദന ഹരി 6B