സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/വിശുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശുദ്ധി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശുദ്ധി

മനുഷ്യൻ മലിനമാക്കിയ ഭൂമി
കൊറോണയാൽ ശുദ്ധിയാകുന്നു
ശുദ്ധമായ വായു ,ശുദ്ധമായ ജലം
സന്തോഷത്തോടെ പാറുന്ന പറവകൾ
സ്വാതന്ത്ര്യത്തോടെ മൃഗങ്ങൾ........
പഴയ ശീലങ്ങൾ തിരികെയെത്തുന്നു.
കാൽ കഴുകുന്ന , കൈ കഴുകുന്നു.....
വീട്ടിലെ ഭക്ഷണം കഴിക്കുന്നു......
അടുക്കളത്തോട്ടം ഒരുക്കുന്നു ......
ആരോഗ്യത്തിലേക്ക് നടക്കുന്നു.
വീടിനുള്ളിൽ കളിചിരികൾ
സന്തോഷം നിറയുന്നു
ഭൂമി മാതാവും സന്തോഷ-
ത്താൽ പുഞ്ചിരി തൂകുന്നു

Ajoy
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത