എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി അമമയാണ്. അമമയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യ൪ പ്രവൃത്തിക്കുന്നത്. ലോകനാശത്തിന് കാരണമാകും എല്ലാമനുഷ്യ൪ക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻെറ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും സ്വാതന്ത്രവും ഉണ്ട് . പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായുംവന്ന നശീകരണത്തിനെതിരായും പ്രവ൪ത്തിക്കുകയാണ്. പാരിസ്ഥിതികസുസ്ഥിരത ഉറപ്പാക്കാനുളള ഒരു മാ൪ഗ്ഗം ഭൂമീയെ സുരക്ഷിതവും ഭദ്രവുമായൊരു ആവാസ കേന്ദ്രമായി നിലനി൪ത്തുകയും സുഖഭദ്രവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി ഒരു അടുത്ത തലമുറയ് ക്ക് കൈമാറുകയും ചെയ്യേണ്ടതാവശ്യമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ