എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 ചൈനയിൽ നിന്നു വന്നു ഞാൻ
 ഒരുപാടു പേരിലൂടെ ഒരുപാട് പേരിലേക്ക്
 അന്നു ഇന്നും എവിടെയും
 എന്തിനാ എന്ന ചോദ്യമില്ല
 ട്രോളർമാർക്ക് ഞാൻ ഒരു ആഘോഷമാണ്
 വീട്ടുകാർക്ക് ഞാൻ ഒരു ശല്യമാണ്
 കുട്ടികൾക്ക് ഞാൻ ഒരു അത്ഭുതമാണ്
 നേഴ്സിന് ഞാനൊരു പുതിയ അനുഭവമാണ്
 ഡോക്ടർമാർക്ക് ഞാൻ ഒരു തലവേദനയാണ
 ശാസ്ത്രജ്ഞന്മാർക്ക് ഞാനൊരു പുതിയ രോഗമാണ്
 എങ്കിലും
 രോഗിക്ക് ഞാൻ ഒരു തീരാവേദനയാണ്.........