എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijichandran9495 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കോവിഡ്''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കോവിഡിനെ തുരത്തി ഓടിക്കാം
മഹാമാരിയെ തുരത്തി ഒടിക്കാം
മനമാൽ കൈകൾ കോർത്തു മുന്നേറാം
ചുവടു വെച്ച് ചുവടു വെച്ച് മുന്നേറാം

ഒറ്റക്കെട്ടായി അണിചേർന്നിടാം
പ്രതിരോധ പ്രവർത്തനങ്ങൾ
ചെയ്തു മുന്നേറാം

ഉല്ലാസത്തിനായി പുറത്തു പോകരുതേ
വീടിനുള്ളിൽ ഇരുന്നു കൊണ്ട് പ്രതിരോധിക്കാം

കൈകൾ നന്നായി കഴുകിടാം
മാസ്ക്ക് കൊണ്ട് മുഖം മറയ്ക്കാം
സാനിറ്റിസെർ ഉപയോഗിച്ചു
കൈകൾ നന്നായി കഴുകിടാം

കോവിഡ് രോഗികളെ ശിശ്രുഷിക്കുന്ന
ഭൂമിയിലെ മാലാഖാമാർക്കും
ആരോഗ്യപ്രവർത്തകർക്കും നന്ദിയും
നാടിനു വേണ്ടി ധീരതയോടെ സേവനം
ചെയ്യുന്ന പോലീസുകാർക്ക്
അഭിവാദ്യങ്ങളും അർപ്പിച്ചീടാം
അവർ പറയുന്നത് അപ്പാടെ അനുസരിച്ചീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൊണ്ടു മുഖം മറയ്ക്കാം

കോവിഡ് രോഗികൾക്കായും
കോവിഡ് മൂലം ജീവൻ
നഷ്ടമായവർക്കായും വേണ്ടി
നമുക്കു പ്രാർത്ഥിച്ചീടാം


ആശങ്ക വേണ്ട ഭയവും വേണ്ട
കോവിഡ് പടരാതെ സൂക്ഷിക്കാം
ധൈര്യത്തോടെ ധീരതയോടെ
ലോകമെങ്ങും പടർന്നു പിടിച്ച വൈറസിനെ
നമുക്കൊന്നായി തുടച്ചുനീക്കാം
 

ROSEMARIYA JOLLY
5B എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി, ഇടുക്കി, കട്ടപ്പന
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത