എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/ഉത്സവപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്സവപ്പറമ്പ്

ഇന്നെൻ മായാത്ത സ്വപ്നം വി -
ളങ്ങി തുളുമ്പിയുത്സവം
അമ്പലത്തിൽ തൻ വിളങ്ങി
കോലാഹലം വന്നിറങ്ങി
ഇന്നെന്റെ മനം നിറഞ്ഞ -
അമ്പലം നോക്കി നിൽക്കെ
ഇന്ദ്രന് പോലും തോന്നില്ല
ഇതെന്നമ്പലമാണോ?
ഞാനൊന്ന് നോക്കി ശ്രീലാകത്തു
സാക്ഷാൽ ഈശ്വരൻ വന്നു നിന്നു
എന്നത് പോലെ തോന്നിക്കും
എന്റെ മനം നിറഞ്ഞു.

ആര്യൻ നാരായണൻ
5 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത