ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 6 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcktm (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്
വിലാസം
വൈക്കം വെസ്റ്റ്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2010Dcktm





ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയില്‍ നിലകൊള്ളുന്ന ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവര്‍ത്തകനായ മടിയത്തറ ഗോവിന്ദവന്‍ നായര്‍ ദാനം നല്‍കിയ ഒരേക്കര്‍ ഇരുപത്തിയഞ്ചു സെന്റില്‍ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തില്‍ സ്ക്കൂള്‍ പ്രവര‍ത്തനം ആരംഭിച്ചത്. 1980 ലാണ് ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളില്‍ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. 2000 ല്‍ വി.എച്ച് എസ് ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതല്‍ വി.എച്ച്.എസ് ഇ ക്ലാസ്സുകള്‍ വരെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഈ സ്ക്രള്‍ കോമ്പൗണ്ടില്‍തന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്ത് ആറ് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യു്ന്നു.അവയില്‍ നാലും പഴക്കം ചെന്നവയാണ്. കളിസ്ഥലവും മൂന്നുലാബുകളും ലൈബ്രറി സൗകര്യവും നല്ല രീതിയില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

തനതു പ്രവര്‍ത്തനങ്ങള്‍

  1. കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകള്‍ തുടര്‍ പ്രവര്‍ത്തനങ്ങലുമായി ബന്ധപ്പെട്ട് ക്ലാസ്സ് മുറിയില്‍ രൂും കൊണ്ട മികച്ച സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ക്കൂള്‍ മാഗസിന്‍ തയ്യാറാക്കുന്നു.
  2. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താല്‍ സ്ക്കൂളില്‍ രൂപീകരിച്ച ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ് അംഗങ്ങല്‍ക്ക് കോഴിക്കൂടും കുഞ്ഞുങ്ങളും നല്‍കുന്നു. അതില്‍ നിന്നും കിട്ടുന്ന ലാഭവിഹിതം സ്ക്കൂള്‍ പി.ടി എ യുമായി പങ്കുവെക്കുന്നു.
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

ക്േകകത്ചതചതടടകേക


  • മൂന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വൈക്കം കെ.എസ്.ആര്‍ ടി.സി സ്റ്റാന്‍ഡില്‍ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. <googlemap version="0.9" lat="9.767765" lon="76.400986" type="map" zoom="10"> 9.742727, 76.399097 Govt.VHSS Vaikkom west </googlemap>