ഗവ. എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/ കടങ്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpgsthirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കടങ്കഥ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടങ്കഥ

പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളെയാണ് കടങ്കഥകൾ എന്ന് പറയുന്നത് . കടങ്കഥകൾ ലോകത്ത്‌ എല്ലായിടത്തും പ്രചാരത്തിലുണ്ട് .ഇതൊരു സാഹിത്യ വിനോദം കൂടെയാണ് .കുസൃതി ചോദ്യം അഴിപ്പാൻ കഥ തോൽക്കഥ എന്നീ പേരുകളും ഇതിനുണ്ട് .മലയാളത്തിൽ കടങ്കഥക്കു കുട്ടികളുടെ ഇടയിൽ വലിയ പ്രചാരം നൽകിയത് കുഞ്ഞുണ്ണിമാഷ് എന്ന കവിയായിരുന്നു .

മൂന്നു ചിറകുള്ള വവ്വാൽ - സിലിങ് ഫാൻ <

മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി - റോസാപ്പൂവ് <

കണ്ടാൽ അറിയില്ല കൊണ്ടാൽ അറിയാം - കാറ്റ് <

തൊട്ടാൽ പിണങ്ങും ചങ്ങാതി - തൊട്ടാവാടി <

അനസ്‌
III ഗവ. എൽ.പി.എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ