ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   വൈറസ്    <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  വൈറസ്   

വൈറലായ വൈറസിനെ തുരത്തിടാൻ
ചുറ്റുപാടുമെല്ലാം വൃത്തിയാക്ക്
പിന്നെ കൈകൾ നന്നായി സോപ്പ് തേച്ച് കഴികിടേണം.
നമ്മൾ വൈറസിനെ തുരത്തിടേണം
നമ്മൾ ലോക് ഡോൺ കാലം മാറ്റിടണം.
നമ്മൾ കൊറോണ എന്ന വൈറസിനെതുരത്തിടേണം
മഹാമാരിയെ ചെറുക്കുവാൻ
ഡോക്ടർമാരും നഴ്സുമാരും പോലീസുകാരും രക്ഷാപ്രവർത്തകരും
നമ്മുക്കു വേണ്ടി പോരാടിടുമ്പോൾ
എല്ലാവർക്കും വേണ്ടി അവരെ അനുസരിച്ചിടാം കൂട്ടരേ.
അകന്നു നിന്ന് മനസു കൊണ്ട്
ഒത്തു ചേരാം കൂട്ടരേ ..
 

ഹർഷിക.ഐ
2 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത